SWISS-TOWER 24/07/2023

അഫ്‌സല്‍ ഗുരുവിന്റെ കുടുംബ അഭിഭാഷകര്‍ പിന്മാറി

 


ADVERTISEMENT

ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരുവിന്റെ കുടുംബ അഭിഭാഷകര്‍ കേസുകളില്‍ നിന്നും പിന്മാറി. ഇനി അഫ്‌സല്‍ ഗുരുവിന്റെ കുടുംബത്തിനുവേണ്ടി കേസുകള്‍ കൈകാര്യം ചെയ്യില്ലെന്ന് അഭിഭാഷകര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. എന്‍.ഡി പഞ്ചോലി, നന്ദിത ഹക്‌സര്‍ എന്നിവരാണ് അഫലിന്റെ കുടുംബ അഭിഭാഷക സ്ഥാനത്തുനിന്നും പിന്മാറിയത്.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പങ്കാളികളാവാന്‍ താല്പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്ന് ഇരുവരും പറഞ്ഞു. തീഹാര്‍ ജയിലില്‍ ഖബറടക്കിയ അഫ്‌സല്‍ ഗുരുവിന്റെ മൃതദേഹം സോപൂറില്‍ സംസ്‌ക്കരിക്കാന്‍ മടക്കി നല്‍കണമെന്ന് ഇവര്‍ മുഖേനയാണ് അഫ്‌സലിന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത്.
അഫ്‌സല്‍ ഗുരുവിന്റെ കുടുംബ അഭിഭാഷകര്‍ പിന്മാറി
പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ ഫെബ്രുവരി 9നാണ് തീഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്.

SUMMERY: New Delhi: Citing "unseemly controversies", ND Pancholi and Nandita Haksar on Wednesday quit as the family lawyers of Afzal Guru, the Parliament attack convict who was hanged on February 9.

Keywords: National news, New Delhi, Unseemly controversies, ND Pancholi, Nandita Haksar, Wednesday, Quit, Family lawyers, Afzal Guru, Parliament attack convict, Hanged, February 9.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia