മോഡിക്ക് നാഗാലാന്റിന്റെ സമ്മാനം; ഒരു ലക്ഷം ചൂലുകള്‍

 


ADVERTISEMENT

കൊഹിമ: (www.kvartha.com 01.12.2014) പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നാഗാലാന്റ് സമ്മാനമായി നല്‍കുന്നത് ഒരു ലക്ഷം ചൂലുകള്‍. മോഡിയുടെ സ്വച്ഛ ഭാരത മിഷനുവേണ്ടി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേയ്ക്കാണ് ചൂലുകള്‍ നല്‍കുക. നാഗാലാന്റിലെ ചൂലുകള്‍ വളരെ പ്രശസ്തമാണ്.

മോഡിക്ക് നാഗാലാന്റിന്റെ സമ്മാനം; ഒരു ലക്ഷം ചൂലുകള്‍കിസാമയില്‍ നടന്ന ഹോണ്‍ബില്‍ ഫെസ്റ്റിവലില്‍ നരേന്ദ്ര മോഡിയെ സാക്ഷിയാക്കിയാണ് പ്രഖ്യാപനമുണ്ടായത്. ഈ അവസരത്തില്‍ നാഗാലാന്റിലെ കര്‍ഷകര്‍ മോഡിക്ക് ഒരു ചൂല്‍ സമ്മാനമായി നല്‍കുകയും ചെയ്തു.

SUMMARY: Farmers of Nagaland on Monday pitched in for Prime Minister Narendra Modi's Swachh Bharat Mission -- with one lakh grass brooms.

Keywords: Nagaland, Swatch Bharat Mission, Prime Minister, Narendra Modi,

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia