മുസ്ലീം രാഷ്ട്രീയ നേതാക്കളുടെ പ്രവര്‍ത്തനം തീവ്രവാദികളുടെ ഉപദേശകരെ പോലെ: വിഎച്ച്പി
Jul 26, 2015, 14:45 IST
മുംബൈ: (www.kvartha.com 26.07.2015) ചില രാഷ്ട്രീയ പാര്‍ട്ടിയിലെ മുസ്ലീം നേതാക്കള്‍ തീവ്രവാദികളുടെ ഉപദേശകരെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിഎച്ച്പി. അവര്‍ ഇന്ത്യയ്ക്ക് ഭീഷണിയാണെന്നും രാജ്യത്ത് ജീവിക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്നും വിഎച്ച് പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര കുമാര്‍ ജെയിന് പറഞ്ഞു.
പള്ളികളും ജിഹാദി മനോഭാവമുള്ള രാഷ്ട്രീയ നേതാക്കളും മതത്തിന്റെ പേരില്‍ ഇന്ത്യയുടെ പേര് ചീത്തയാക്കിയെന്നും അദ്ദേഹം ആരോപിച്ചു.
ചിലപ്പോള്‍ ഒവൈസി, ചിലപ്പോള്‍ അബു അസ്മി, മറ്റ് ചിലപ്പോള്‍ അസം ഖാന്. ഇവര്‍ മതത്തിന്റെ പേരില്‍ തീവ്രവാദികളുടെ ഉപദേശകരെപോലെയാണ്. ഇവര്‍ മനുഷ്യത്വത്തിന്റെ ശത്രുക്കളും രാജ്യദ്രോഹികളുമാണ്. ഇവര്‍ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നു. ഇങ്ങനെയുള്ളവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല ജെയിന് കൂട്ടിച്ചേര്‍ത്തു.
SUMMARY: In controversial remarks, Vishva Hindu Parishad (VHP) on Saturday accused Muslim leaders of some political parties of "acting like mentors of terrorists" to threaten India and said they have no right to live in the country. The outfit said churches and politicians with "jehadi mindset" were bringing a bad name to India in the name of religion.
Keywords: VHP, Muslim Leaders, Terrorists,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.