റമദാന്‍ വ്രതം; തെലങ്കാനയിലെ സര്‍ക്കാര്‍ ജീവനക്കാരായ മുസ്ലീങ്ങള്‍ക്ക് വൈകിട്ട് 4 മണിക്ക് ഓഫീസ് വിടാം

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 05.06.2016) റമദാന്‍ വ്രതം കണക്കിലെടുത്ത് തെലങ്കാനയിലെ സര്‍ക്കാര്‍ ജീവനക്കാരായ മുസ്ലീങ്ങള്‍ക്ക് വൈകിട്ട് 4 മണിക്ക് ഓഫീസില്‍ നിന്നുമിറങ്ങാമെന്ന് പ്രഖ്യാപനം. സര്‍ക്കാര്‍ സ്‌കൂളിലെ അദ്ധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഈ നിയമം ബാധകമാണ്.

ജൂണ്‍ ആറിനോ ഏഴിനോ ആകും റമദാന്‍ വ്രതം ആരംഭിക്കുക. മാസപ്പിറവി കാണുന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമാകും.

റമദാന്‍ വ്രതം; തെലങ്കാനയിലെ സര്‍ക്കാര്‍ ജീവനക്കാരായ മുസ്ലീങ്ങള്‍ക്ക് വൈകിട്ട് 4 മണിക്ക് ഓഫീസ് വിടാം

SUMMARY: The State government today issued a circular memo permitting all the government employees of Telangana state belonging to Muslim religion, including teachers and out-sourcing employees working in government offices to leave their offices/schools at 4 pm on all working days during the holy month of Ramzan

Keywords : National, Circular memo, Permitting, Government employees, Telangana state, Belonging, Muslim religion, Teachers, Working, Government offices.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia