ഇരട്ട കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മക്കളുമായി യുവതി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
Jun 7, 2016, 12:30 IST
ADVERTISEMENT
മുംബൈ:(www.kvartha.com 07.06.2016) മൂന്ന് കുട്ടികളുമായി മാതാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഞായറാഴ്ച കണ്ടീവ്‌ലി സ്‌റ്റേഷനും ബോറിവ്‌ലി സ്‌റ്റേഷനും ഇടയിലുള്ള പോയിസര്‍ പാലത്തിന് സമീപമാണ് സംഭവം നടന്നത്.
9 മാസം പ്രായമുള്ള ഇരട്ട കുട്ടികള്‍, മൂന്ന് വയസ് പ്രായമായ മകന്‍ എന്നിവര്‍ക്കൊപ്പമാണ് 35 വയസ് പ്രായമുള്ള യുവതി ട്രെയിന് മുന്നില്‍ ചാടിയത്. ഇതില്‍ മൂന്ന് വയസുകാരന്‍ ശതാബ്ദി ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്.
ഇരട്ടകുട്ടികളില്‍ ഒന്ന് ആണും ഒന്ന് പെണ്ണുമാണ്. യുവതിയുടേയും ഇരട്ടകുട്ടികളുടേയും
മൃതദേഹങ്ങള്‍ പോയിസര്‍ പാലത്തിന് സമീപമാണ് കണ്ടെത്തിയത്. എന്നാല്‍ അവിടെനിന്നും മാറി ഗുരുതരമായി പരിക്കേറ്റ നിലയിലാണ് മൂന്ന് വയസുകാരനെ കണ്ടെത്തിയത്.
9 മാസം പ്രായമുള്ള ഇരട്ട കുട്ടികള്‍, മൂന്ന് വയസ് പ്രായമായ മകന്‍ എന്നിവര്‍ക്കൊപ്പമാണ് 35 വയസ് പ്രായമുള്ള യുവതി ട്രെയിന് മുന്നില്‍ ചാടിയത്. ഇതില്‍ മൂന്ന് വയസുകാരന്‍ ശതാബ്ദി ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്.
ഇരട്ടകുട്ടികളില്‍ ഒന്ന് ആണും ഒന്ന് പെണ്ണുമാണ്. യുവതിയുടേയും ഇരട്ടകുട്ടികളുടേയും
ഞായറാഴ്ച അര്‍ദ്ധരാത്രി 1.30ഓടെയായിരുന്നു സംഭവം നടന്നത്. അതേസമയം മരിച്ച യുവതിയേയും കുട്ടികളേയും തിരിച്ചറിഞ്ഞിട്ടില്ല.
SUMMARY: A woman allegedly jumped along with her three children in front of a local train on Sunday at Kandivli. The incident took place near Poisar Railway Bridge between Kandivli and Borivli railway stations.
Keywords: Woman, Jumped, Three children, Local train, Sunday, Kandivli, Incident, Poisar Railway Bridge, Between, Kandivli, Borivli railway station, National .

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.