Arrested | 7 കുട്ടികളുമായി സ്‌കൂടറില്‍ യാത്ര നടത്തി; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) സ്‌കൂടറില്‍ ഏഴ് കുട്ടികളുമായി അപകടകരമായ രീതിയില്‍ യാത്ര ചെയ്‌തെന്ന സംഭവത്തിന് പിന്നാലെ യുവാവ് അറസ്റ്റില്‍. മുനവ്വര്‍ ശാ എന്നയാളെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് നടപടി.

ഐപിസി സെക്ഷന്‍ 308 പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂടറിന്റെ മുന്നില്‍ രണ്ട് കുട്ടികള്‍ നില്‍ക്കുന്നതും പുറകില്‍ മൂന്ന് കുട്ടികള്‍ ഇരിക്കുന്നതും മറ്റ് രണ്ടുപേര്‍ പിന്നില്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
Aster mims 04/11/2022

Arrested | 7 കുട്ടികളുമായി സ്‌കൂടറില്‍ യാത്ര നടത്തി; ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ യുവാവ് അറസ്റ്റില്‍

ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ച് മുനവ്വര്‍ ശായെ അറസ്റ്റ് ചെയ്തു. നേരത്തെ ഇയാളുടെ കുറ്റകരമായ ഡ്രൈവിങിനെതിരെ സാമൂഹിക മാധ്യമത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Keywords: Mumbai, News, National, Video, Children, Police, Arrest, Arrested, Mumbai man rides scooter with 7 children, arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia