ലണ്ടന്‍: സത്യസന്ധതയില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി മുംബൈക്കാര്‍ രണ്ടാം സ്ഥാനത്തെത്തി. ലോകത്തില്‍ ഏറ്റവും സത്യസന്ധരായവര്‍ ഫിന്‍ലന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയാണ്. റീഡേഴ്‌സ് ഡൈജസ്റ്റ് നടത്തിയ സര്‍വെയിലാണ് സത്യസന്ധതയില്‍ മുംബൈക്കാര്‍ രണ്ടാമതെത്തിയത്.
സത്യസന്ധതയുടെ മാനദണ്ഡമായി ഡൈജസ്റ്റ് നിര്‍ദ്ദേശിച്ച രീതിയില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും അതും ഫലവും കൗതുകം ജനപ്പിക്കുന്നതാണ്. പന്ത്രണ്ട് നഗരങ്ങളിലെ പൊതുസ്ഥലങ്ങളില്‍ പണമടങ്ങിയ പതിനൊന്ന് പഴ്‌സുകള്‍ നിക്ഷേപിക്കുകയാണ് ഡൈജസ്റ്റ് ചെയ്തത്. പഴ്‌സില്‍ മൂവായിരം രൂപയും വ്യക്തിരേഖകളും ഫോട്ടോകളുമല്ലാതെ ഉടമസ്ഥരുടെ ഫോണ്‍നമ്പറും നല്‍കിയിരുന്നു. ഷോപ്പിംഗ്‌സെന്ററുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍, നടപ്പാതകള്‍ എന്നിവിടങ്ങളിലായിരുന്നു മിക്ക പേഴ്‌സുകളും ഇട്ടിരുന്നത്.
ഇതില്‍ 9 പഴ്‌സുകള്‍ തിരികെ നല്‍കിയാണ് മുംബൈക്കാര്‍ സത്യസന്ധതയില്‍ മികവ് പുലര്‍ത്തിയത്. ഹെല്‍സിങ്കി 12ല്‍ 11 പഴ്‌സുകളാണ് തിരികെ നല്‍കിയത്.
SUMMARY: London: Mumbai is not just India's most 'attractive' city but also the second most honest in the world.
Keywords: National news, London, Mumbai, India, Attractive, Second, Most honest, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.