Fire | മുംബൈയിലെ 7 നില കെട്ടിടത്തിന് തീപ്പിടിച്ചു; 10 പേര്‍ക്ക് പരുക്ക്
Mar 16, 2023, 13:08 IST
മുംബൈ: (www.kvartha.com) മുലുന്ദില്‍ ഏഴ് നില കെട്ടിടത്തിന് തീപ്പിടിച്ച് 10 പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്.
ബൃഹാന്‍ മുംബൈ കോറപറേഷന്റെ അഗ്നി രക്ഷാ സേന 80 പേരെ കെട്ടിടത്തില്‍ നിന്ന് രക്ഷിച്ചിട്ടുണ്ടെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. കെട്ടിടത്തിന്റെ സ്റ്റെയര്‍ കേസില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ 10 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.
Keywords: Mumbai, News, National, Injured, Fire, hospital, Accident, Mumbai: Fire broke out seven storey building.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.