സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ സാമൂഹിക വിപത്തായി മാറി: മുല്ലപ്പിള്ളി

 


സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ സാമൂഹിക വിപത്തായി മാറി: മുല്ലപ്പിള്ളി
ന്യൂഡല്‍ഹി: സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ സാമൂഹീക വിപത്തായി മാറിയെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പിള്ളി രാമചന്ദ്രന്‍.

നിരവധി പേരുടെ മരണത്തിനിടയാക്കിയ അസം കലാപവുമായി ബന്ധപ്പെട്ട വ്യാജസന്ദേശങ്ങള്‍ ഇത്തരം സൈറ്റുകളിലൂടെയാണ് പ്രചരിച്ചത്. ഇതിനു പിന്നില്‍പ്രവര്‍ത്തിച്ച ഏതാനും സംഘടനകള്‍ നിരീക്ഷണത്തിലാണ്. ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

SUMMERY: Mullappilly turned against social networking sites
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia