മുല്ലപ്പെരിയാര്‍: കരുണാനിധി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Dec 26, 2011, 10:20 IST
ADVERTISEMENT
ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലെത്തിയാണ് കരുണാനിധി പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തിയത്. മകള്‍ കനിമൊഴിയും കരുണാനിധിക്കൊപ്പമുണ്ടായിരുന്നു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേരളം തെറ്റിദ്ധാരണ പരത്തുകയാണെന്ന് പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ കരുണാനിധി കുറ്റപ്പെടുത്തി.
മുല്ലപ്പെരിയാര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജയലളിതയും പ്രധാനമന്ത്രിയുമായി കൂടികാഴ്ച നടത്തിയിരുന്നു.
Keywords: Mullaperiyar Dam, Karunanidhi, Meet, Manmohan Singh, chennai, National
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

