മുല്ലപ്പെരിയാര്‍: പാര്‍ലമെന്റിന് മുന്നില്‍ കേരള എംപിമാര്‍ സത്യാഗ്രഹം തുടങ്ങി
Nov 28, 2011, 11:13 IST
ADVERTISEMENT
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ സത്യാഗ്രഹം തുടങ്ങി. കോണ്‍ഗ്രസ് എം.പിമാരായ പി.ടി തോസ്, ആന്റോ ആന്റണി, ജോസ് കെ. മാണി എന്നിവരും സി.പി.എം ഉപനേതാവ് പി.കരുണാകരന്റെ നേതൃത്വത്തില്‍ ഇടത് എം.പിമാരുമാണ് സത്യാഗ്രഹം നടത്തുന്നത്.
Keywords: Mullaperiyar, MPs, Fast, Parliament, New Delhi, National
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
