ആണ്‍കുട്ടികള്‍ തെറ്റ് ചെയ്യും; അവരെ തൂക്കിലേറ്റുന്നതെന്തിന്: മുലായം സിംഗ്

 


മൊറാദാബാദ്(യുപി): ബലാല്‍സംഗത്തെ ന്യായീകരിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്. ബലാല്‍സംഗ വിരുദ്ധ നിയമങ്ങള്‍ മാറ്റേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകള്‍ ചെയ്യുന്ന ആണ്‍കുട്ടികളെ തൂക്കിലേറ്റരുതെന്നും യാദവ് ആവശ്യപ്പെട്ടു.

ആണ്‍കുട്ടികള്‍ ആണ്‍കുട്ടികളാണ്. അവര്‍ തെറ്റ് ചെയ്യും. അവരെ തൂക്കിലേറ്റുന്നതെന്തിനാണ്? യാദവ് ചോദിച്ചു. മുംബൈയിലെ ശക്തിമില്‍ കൂട്ടബലാല്‍സംഗക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തില്‍ മുലായം സിംഗിന്റെ പ്രസ്താവനയോട് വന്‍ എതിര്‍പ്പാണ് ഉയരുന്നത്.

ആണ്‍കുട്ടികള്‍ തെറ്റ് ചെയ്യും; അവരെ തൂക്കിലേറ്റുന്നതെന്തിന്: മുലായം സിംഗ്
SUMMARY: Moradabad (UP): Making highly controversial remarks, Samajwadi Party supremo Mulayam Singh Yadav today said there was a need to change the anti-rape laws as "boys commit mistakes" for which they should not be hanged. "Ladke, ladke hain. Galti ho jati hai (Boys are boys. They commit mistakes)," he said at an election rally here.

Keywords: Mulayam sing Yadav, Rape, Samajwadi Party, Boys, Mistake,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia