വീട്ടുജോലിക്കാരിയുടെ കൊലപാതകം: ബിജെപി എം.എല്‍.എ ആശ റാണിക്ക് 10 വര്‍ഷം തടവ്
Nov 1, 2013, 11:58 IST
ഭോപാല്‍: മദ്ധ്യപ്രദേശ് അധോലോക നായകന്‍ ഭൈയ്യ രാജയുടെ ഭാര്യയും ബിജെപി എം.എല്‍.എയുമായ ആശ റാണിക്ക് 10 വര്‍ഷം തടവ്. വീട്ടുജോലിക്കാരിയായിരുന്ന തിജി ബായിയെ കൊലപ്പെടുത്തിയ കുറ്റത്തിലാണ് ശിക്ഷ. ആശ റാണിയുടെ ഭര്‍ത്താവ് ചെറുമകളെ കൊന്ന കുറ്റത്തില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് ഭാര്യയ്ക്കും ജയില്‍ ശിക്ഷ വിധിച്ചത്.
ഛത്തര്‍പൂര്‍ ജില്ലയിലെ ബിജവര്‍ നിയമ പ്രതിനിധിയാണ് ആശ റാണി. തിജി ഭായിയെ കൊന്ന കേസില്‍ ഭൈയ്യ രാജയും പ്രതിയാണ്. 2007 മേയ് 21നാണ് തിജി ഭായിയെ ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
SUMMARY: Bhopal: The wife of Bhopal gangster Bhaiya Raja, BJP MLA Asha Rani was today sentenced to 10 years rigorous imprisonment by a local session court on charge of killing her maid Tijji Bai.
Keywords: National, Murder, 10 year jail, Asha Rani, BJP, MLA, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.