SWISS-TOWER 24/07/2023

പതിനെട്ടുകാരിയായ മദര്‍ തെരേസയുടെ ചിത്രം വൈറലായി

 


ADVERTISEMENT

കൊല്‍ക്കത്ത: (www.kvartha.com 30/03/2015) മദര്‍ തെരേസയുടെ യുവത്വം തുടിക്കുന്ന ചിത്രം ട്വിറ്ററില്‍ വൈറലായി. പതിനെട്ടുകാരിയായ തെരേസയുടെ ചിത്രമാണ് വൈറലായി മാറിയത്.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയായ മദര്‍ തെരേസ കുഷ്ഠരോഗി പരിചരണത്തിനും പുനരധിവാസത്തിനുമായാണ് ജീവിതം ഉഴിഞ്ഞുവെച്ചത്. ഇപ്പോള്‍ 133 രാജ്യങ്ങളിലായി 4,500 പ്രവര്‍ത്തകരുള്ള ഒരു സംഘടനയാണിത്.

പതിനെട്ടുകാരിയായ മദര്‍ തെരേസയുടെ ചിത്രം വൈറലായിമദര്‍ തെരേസയെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ 1979ലെ സമാധാന നോബല്‍ പുരസ്‌ക്കാരവും മദര്‍ തെരേസയ്ക്ക് ലഭിച്ചു.

1979 സെപ്റ്റംബര്‍ 5നാണ് മദര്‍ തെരേസ അന്തരിച്ചത്.

SUMMARY: An angelic face, a radiant hue and a perfect smile. This young woman smiling in this picture comes across as an apostle of classic elegance, spent in the retired summers of early 1930s.

Keywords: Mother Teresa, Photo, Viral,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia