വിധവയായ യുവതിയെ ഭര്‍തൃ സഹോദരന്മാര് ലൈംഗീകമായി പീഡിപ്പിച്ചു; ഭര്‍തൃസഹോദരി മകളെ വില്ക്കാന് ശ്രമിച്ചുവെന്നും ആരോപണം
Jun 17, 2016, 14:10 IST
ADVERTISEMENT
ആഗ്ര: (www.kvartha.com 17.06.2016) നാലുകുട്ടികളുടെ മാതാവും വിധവയുമായ മുപ്പതുകാരിയെ ഭര്‍തൃ സഹോദരന്മാര് ലൈംഗീകമായി പീഡിപ്പിച്ചു. സീതാനഗറിലെ കുഡാഗലി സ്വദേശിനിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. കളക്ടറേറ്റിലെ എസ്.എസ്പി ഓഫീസില്‍ നേരിട്ടെത്തിയാണ് യുവതി പരാതി നല്‍കിയത്.
എന്നാല്‍ ഒരു മാസത്തിന് ശേഷം ഭര്‍തൃ മാതാവ് മരിച്ചു. ഇതോടെ ഭര്തൃസഹോദരന് വിവാഹത്തിന് വിസമ്മതിച്ചു. ഈ അവസരം മുതലെടുത്ത് ഇളയ സഹോദരന് യുവതിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. 15 വയസുള്ള മകളെ ഭര്‍തൃസഹോദരി വില്ക്കാന് ശ്രമിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞു.
മൈന്‍പുരിയില്‍ കൂട്ടിക്കൊണ്ടുപോയായിരുന്നു വില്പന ശ്രമം. എന്നാല്‍ ഇവിടുന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി മാതാവിന്റെ സമീപത്തെത്തി കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ ഒളിവിലാണ്.
SUMMARY: AGRA: A mother of four children was molested for three months by her two brother-in-laws after her husband's death. A resident of Kudagali in Sitanagar of Itmad-ud-daula area, the 30-year-old woman on Tuesday visited SSP Agra office at the collectorate along with her 15-year-old daughter and narrated the ordeal.
Keywords: AGRA, Mother, Four children, Molested, Three months, Two, Brother-in-laws, Husband, Death, Resident, Kudagali, Sitanagar, Itmad-ud-daula area, Police, National.
ഒമ്പത് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിന്റെ സഹോദരന് യുവതിയെ മാനഭംഗപ്പെടുത്താനും പീഡിപ്പിക്കാനും ശ്രമിച്ചു. ഭര്‍തൃ മാതാവിനോട് ഇതേക്കുറിച്ച് പരാതിപെട്ടപ്പോള്‍ ഇത് പുറത്തുപറയരുതെന്നും കുടുംബത്തിന്റെ മാനം പോകുമെന്നുമായിരുന്നു മറുപടി. മകന് യുവതിയെ വിവാഹം ചെയ്യുമെന്നും അങ്ങനെ പ്രശ്നം പരിഹരിക്കാമെന്നും അവര്‍ വാക്കുനല്കി.
എന്നാല്‍ ഒരു മാസത്തിന് ശേഷം ഭര്‍തൃ മാതാവ് മരിച്ചു. ഇതോടെ ഭര്തൃസഹോദരന് വിവാഹത്തിന് വിസമ്മതിച്ചു. ഈ അവസരം മുതലെടുത്ത് ഇളയ സഹോദരന് യുവതിയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. 15 വയസുള്ള മകളെ ഭര്‍തൃസഹോദരി വില്ക്കാന് ശ്രമിച്ചുവെന്നും യുവതി പരാതിയില്‍ പറഞ്ഞു.
മൈന്‍പുരിയില്‍ കൂട്ടിക്കൊണ്ടുപോയായിരുന്നു വില്പന ശ്രമം. എന്നാല്‍ ഇവിടുന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി മാതാവിന്റെ സമീപത്തെത്തി കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ ഒളിവിലാണ്.
SUMMARY: AGRA: A mother of four children was molested for three months by her two brother-in-laws after her husband's death. A resident of Kudagali in Sitanagar of Itmad-ud-daula area, the 30-year-old woman on Tuesday visited SSP Agra office at the collectorate along with her 15-year-old daughter and narrated the ordeal.
Keywords: AGRA, Mother, Four children, Molested, Three months, Two, Brother-in-laws, Husband, Death, Resident, Kudagali, Sitanagar, Itmad-ud-daula area, Police, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

