SWISS-TOWER 24/07/2023

വിദ്യാബാലന്റെ ശരീരവുമായി ഗോവ മുന്‍ മുഖ്യമന്ത്രിയുടെ മകളുടെ ഫോട്ടോ ഫേസ്ബുക്കില്‍

 


ADVERTISEMENT

വിദ്യാബാലന്റെ ശരീരവുമായി ഗോവ മുന്‍ മുഖ്യമന്ത്രിയുടെ മകളുടെ ഫോട്ടോ ഫേസ്ബുക്കില്‍
പനാജി: ഡേര്‍ട്ടി പിക്ചറിലെ വിദ്യാബാലന്റെ അശ്ലീല ഫോട്ടോയിലെ ശരീരഭാഗവുമായി ഗോവ മുന്‍ മുഖ്യമന്ത്രിയുടെ മകളും പ്രമുഖ രാഷ്ട്രീയ പ്രവര്‍ത്തകയുമായ വാലങ്ക അലേമാവൂവിന്റെ ചിത്രം ഫേസ്ബുക്കില്‍. ചിത്രം ശ്രദ്ധയില്‍പെട്ടതോടെ വാലങ്കയുടെ മാതാവ് ഫാത്തിമ ചിത്രം അപ് ലോഡ് ചെയ്തവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി.

ചിത്രത്തിനുപിന്നില്‍ ആരാണെന്ന്‌ ഇതുവരെ വ്യക്തമായിട്ടില്ല. മുന്‍ ഗോവ മുഖ്യമന്ത്രി ചര്‍ച്ചില്‍ അലേമാവുവിന്റെ മകളാണ്‌ വാലങ്ക. ഫോട്ടോയെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് സെക്ഷന്‍ 66(a) പ്രകാരമാണ്‌ പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

English Summery
Panaji: Police in Goa on Thursday registered a case after unknown people uploaded on Facebook a woman politician's face morphed with actor Vidya Balan's body on a poster of the film "The Dirty Picture".
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia