മോഡിയുടെ മൗനം വലതുപക്ഷ തീവ്രവാദത്തെ ശക്തിപ്പെടുത്തുന്നു: ശശി തരൂര്‍
Oct 5, 2015, 23:31 IST
ന്യൂഡല്‍ഹി: (www.kvartha.com 05.10.2015) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൗനത്തെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. വര്‍ഗീയ സംഘര്‍ഷങ്ങളില്‍ മോഡി സ്വീകരിക്കുന്ന മൗനം വലതുപക്ഷ തീവ്രവാദത്തെ ശക്തിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത് വിഭജന രാഷ്ട്രീയമാണെന്നും തരൂര്‍ കുറ്റപ്പെടുത്തി. കേന്ദ്ര സാംസ്‌ക്കാരിക മന്ത്രിയെ ദാദ്രിയിലേയ്ക്ക് അയച്ചത് അനുയോജ്യമായില്ലെന്നും അദ്ദേഹം പറഞ്ഞു.
യുപിയിലെ ദാദ്രിയിലുണ്ടായ മുഹമ്മദ് അഖ്‌ലാഖ് വധത്തോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. സെപ്റ്റംബര്‍ 28നാണ് ബീഫ് കഴിച്ചുവെന്നാരോപിച്ച് ജനകൂട്ടം അഖ്‌ലാഖിനെ വധിച്ചത്.
SUMMARY: Slamming Narendra Modi for being silent on the incidents of communal violence in the country, former Union minister Shashi Tharoor said that Modi should speak his mind on this "politics of division. Sending the Culture Minister to Dadri is not enough."
Keywords: Dadri incident, PM, Narendra Modi, Shashi Taroor,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.