ADVERTISEMENT
ന്യൂഡല്‍ഹി: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡിയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ലൈക്കുകള്‍ 50 ലക്ഷം കവിഞ്ഞു. 5,009,723 ലൈക്കുകളാണ് മോഡിക്ക് ലഭിച്ചിരിക്കുന്നത്.
നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേല്‍ രാജിവച്ചതിനെത്തുടര്‍ന്ന് 2001 ഒക്ടോബര്‍ 7ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോഡി ഇന്നും ഗുജറാത്ത് മുഖ്യമന്ത്രിയായി തുടരുകയാണ്.
2002ലെ ഗുജറാത്ത് കലാപങ്ങളെതുടര്‍ന്നാണ് മോഡി രാഷ്ട്രീയ പ്രതിയോഗികളുടെ മുഖ്യലക്ഷ്യമായി മാറിയത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണപരിപാടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് മോഡിയാണ്.
ബിജെപിയുടെ മുതിര്‍ന്ന നേതാവ് അദ്വാനിയുടെ എതിര്‍പ്പ് മറികടന്നാണ് പാര്‍ട്ടി നേതൃത്വം നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
Keywords: National news, New Delhi, Congress general secretary, Digvijay Singh, Hit out, Gujarat Chief Minister, Narendra Modi, Toilets, Spiritual pleasure,

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.