നരേന്ദ്ര മോഡി ദൈവം ഇന്ത്യക്ക് നല്‍കിയ സമ്മാനം: വെങ്കയ്യ നായ്ഡു
May 23, 2016, 11:38 IST
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 23.05.2016) പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യക്ക് ദൈവം നല്‍കിയ സമ്മാനമാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ദൈവത്തിന്റെ സമ്മാനത്തിന്റെ നേതൃത്വമാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ ചരിത്രവിജയത്തിന് പിന്നിലെന്നും നായിഡു പറഞ്ഞു. കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന ബി ജെ പി ലക്ഷ്യം സാക്ഷാത്കരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോണ്‍ഗ്രസ് പ്രതിപക്ഷത്താണിപ്പോള്‍. ഇതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അഴിമതി ഭരണത്തിന്റെ വക്താക്കളായ കോണ്‍ഗ്രസ് ഇല്ലാതാവാണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. രാജ്യത്തെ ജനങ്ങളും ഇതാണ് ആഗ്രഹിക്കുന്നത്. പാവപ്പെട്ടവന്റെ മനസ്സറിഞ്ഞാണ് മോഡിയുടെ ഓരോ നടപടിയും.
പ്രധാനമന്ത്രിയുടെ സദ്ഭരണം അസമിലും വേണമെന്ന് ജനം ആഗ്രഹിച്ചു. അതുകൊണ്ടുതന്നെ അസമിലെ വിജയം മോഡിയുടെ വിജയമാണ്. അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ ജനോപകാര നടപടികളുടെ വിജയമാണ്. ഇന്ത്യയെ വികസിത രാജ്യമാക്കി വളര്‍ത്തുന്ന പ്രയത്‌നത്തിലാണ് മോഡിയെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
SUMMARY: NEW DELHI: Union Urban Development Minister Venkaiah Naidu has said that Prime Minister Narendra Modi was a "gift to the nation from God" and his image helped the BJP win the Assam assembly elections.
Keywords: PM Narendra Modi, Venkaiah Naidu, BJP

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.