'മോഡിയെ ആര്‍.എസ്.എസിന്റെ പ്രിയങ്കരനായി ചിത്രീകരിക്കുന്നത് മാധ്യമങ്ങള്‍'
Sep 14, 2013, 13:00 IST
ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയെ ആര്‍.എസ്.എസിന്റെ പ്രിയങ്കരനായി ചിത്രീകരിക്കുന്നത് മാധ്യമങ്ങളാണെന്ന് ആര്‍.എസ്.എസ് നേതാവ് രാം മാധവന്‍. ഒരു പ്രമുഖ ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രാം മാധവന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു മൂന്ന് വര്‍ഷങ്ങള്‍ പിറകിലേയ്ക്ക് പോയാല്‍ മാധ്യമങ്ങള്‍ ആര്‍.എസ്.എസിനെക്കുറിച്ചും മോഡിയെക്കുറിച്ചും എന്താണ് എഴുതിയതെന്ന് മനസിലാക്കാന്‍ കഴിയും. അന്ന് മോഡിയും ആര്‍.എസ്.എസും മാധ്യമങ്ങളുടെ കണ്ണില്‍ ബദ്ധ വൈരികളായിരുന്നു. ഇന്ന് മാധ്യമങ്ങള്‍ പറയുന്നു ആര്‍.എസ്.എസിന് പ്രിയങ്കരന്‍ മോഡിയാണെന്ന്. ഇതെല്ലാം മാധ്യമങ്ങളുടെ ജല്പനങ്ങള്‍ മാത്രമാണ് രാം മാധവന്‍ പറഞ്ഞു.
ബിജെപിയിലെ പാര്‍ട്ടി തീരുമാനങ്ങള്‍ കൈകൊള്ളുന്നത് ബിജെപി മാത്രമാണ്. എന്നാല്‍ ചില ചര്‍ച്ചകള്‍ അവിടെ നടക്കുന്നുണ്ട്. കാരണം ആര്‍.എസ്.എസിന്റേയും ബിജെപിയുടേയും വീക്ഷണങ്ങളും ആശയങ്ങളും ഒന്നാണ്. അത് ഞങ്ങള്‍ പരസ്പരം പങ്കുവെക്കുന്നതിന് ഞങ്ങളുടെ നേതാക്കള്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ മാധ്യമങ്ങള്‍ പ്രശ്‌നമുണ്ടാക്കുന്നത് എന്തിനാണ് രാം മാധവന്‍ ചോദിച്ചു.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാര്‍ത്ഥിയായി നരേന്ദ്ര മോഡിയെ തിരഞ്ഞെടുത്തതിന് പിന്നില്‍ ആര്‍.എസ്.എസിന്റെ സമ്മര്‍ദ്ദമാണെന്നും ആര്‍.എസ്.എസിന് അദ്വാനിയേക്കാള്‍ പ്രിയങ്കരന്‍ മോഡിയാണെന്നുമുള്ള ആക്ഷേപങ്ങളോട് പ്രതികരിക്കുകയായിരുന്നു രാം മാധവന്‍.
SUMMARY: New Delhi: Senior RSS ideologue Ram Madhav has said it was only media's interpretation that Gujarat chief minister Narendra Modi is the darling of RSS.
Keywords: Narendra Modi, DMK, Karunanidhi, Prime Minister, National, Oppose, Karunanidhi, Hints, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.