ADVERTISEMENT
ജമ്മു: കശ്മീരിലെ ലേയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ കാണാതായ സൈനീകന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കൊട്ടാരക്കര മയിലം സ്വദേശി പ്രശാന്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ത്യചൈന അതിര്‍ത്തിയിലെ ഹൈവേ നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് കശ്മീരില്‍ എത്തിയത്.
പത്ത് വര്‍ഷം മുമ്പ് സൈന്യത്തില്‍ ചേര്‍ന്ന പ്രശാന്ത് രണ്ട് വര്‍ഷമായി കശ്മീരിലായിരുന്നു. മൃതദേഹം ബുധനാഴ്ച തിരുവനന്തപുരത്തെത്തിക്കും.
English Summery
Missing soldier's body found
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

