ലഖ്നൗ: കലാപഭൂമിയായി മാറുന്ന യുപിയില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത. ശല്യവുമായി പിറകേ കൂടിയ യുവാക്കളെ പ്രതിരോധിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ യുവാക്കള്‍ ജീവനോടെ തീകൊളുത്തി. സംഭാല്‍ ജില്ലയിലാണ് സംഭവം നടന്നത്.
മൊറാദാബാദിനടുത്തുള്ള ഗ്രാമത്തിലെ മൂന്ന് യുവാക്കളാണ് കേസിലെ പ്രതികള്‍. പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് യുവാക്കളുടെ ക്രൂരതയ്ക്ക് ഇരയായത്.
SUMMARY: Lucknow: In yet another indication of growing lawlessness in the Samajawadi Party (SP) ruled Uttar Pradesh, a minor girl was set on fire by three men for opposing eve-teasing in Sambhal district of the state on Monday.
Keywords: National news, Lucknow, Indication, Growing lawlessness, Samajawadi Party, Uttar Pradesh, Minor girl, Set on fire, Three men, Opposing, Eve-teasing
മൊറാദാബാദിനടുത്തുള്ള ഗ്രാമത്തിലെ മൂന്ന് യുവാക്കളാണ് കേസിലെ പ്രതികള്‍. പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് യുവാക്കളുടെ ക്രൂരതയ്ക്ക് ഇരയായത്.

Keywords: National news, Lucknow, Indication, Growing lawlessness, Samajawadi Party, Uttar Pradesh, Minor girl, Set on fire, Three men, Opposing, Eve-teasing
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.