യെഡ്യൂരപ്പയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

 


ADVERTISEMENT

യെഡ്യൂരപ്പയുടെ വീട്ടില്‍ സിബിഐ റെയ്ഡ്
ബാംഗ്ലൂര്‍: കര്‍ണാടക മുന്‍മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പയുടെ വീട്ടില്‍ സിബിഐ റെയ്ഡ്. ഖനന അഴിമതിയുമായി ബന്ധപ്പെട്ടാണ്‌ റെയ്ഡ്. ബാംഗ്ലൂരിലെ ഡോളര്‍ കോളനിയിലെ വീട്ടിലാണ്‌ റെയ്ഡ് നടക്കുന്നത്. ഖനന അഴിമതിക്കേസില്‍ യെഡ്യൂരപ്പയേയും മക്കളായ ബി.വൈ രാഘവേന്ദ്ര, ബി.വൈ വിജയേന്ദ്ര മരുമകന്‍ സോഹന്‍ കുമാര്‍ എന്നിവര്‍ക്കെതിരെ ഇന്നലെ സിബിഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

English Summery
Bangalore: A day after an FIR was lodged against him in the illegal mining case, the Central Bureau of Investigation (CBI) raided the residences of former Karnataka chief minister BS Yeddyurappa on Wednesday.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia