7th Pay Commission | ക്ഷാമബത്ത വര്‍ധിപ്പിക്കുന്നതിന് മുമ്പ് കേന്ദ്ര ജീവനക്കാര്‍ക്ക് വന്‍ തിരിച്ചടി! സര്‍കാര്‍ ഈ ചട്ടം മാറ്റി
Sep 22, 2022, 19:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ജൂലൈ മുതല്‍ ക്ഷാമബത്ത (Dearness Allowance - DA) വര്‍ധനയ്ക്കായി കേന്ദ്ര സര്‍കാരിലെ 65 ലക്ഷത്തിലധികം ജീവനക്കാര്‍ കാത്തിരിക്കുകയാണ്. സെപ്തംബര്‍ 28 ന് അതായത് മൂന്നാം നവരാത്രി ദിനത്തില്‍ നാല് ശതമാനം വര്‍ധനവ് പ്രഖ്യാപിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നത്. എന്നാല്‍ ഇതിന് മുമ്പ് സര്‍കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടിയാകുന്ന മറ്റൊരു മാറ്റം വരുത്തിയിരിക്കുകയാണ് സര്‍കാര്‍.
ഏഴാം ശമ്പള കമീഷന്‍ പ്രകാരം സ്ഥാനക്കയറ്റത്തിനുള്ള മിനിമം സേവന വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ സര്‍കാര്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 20ന് പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പ് (DoPT) പുറത്തിറക്കിയ ഓഫീസ് മെമോറാണ്ടത്തില്‍, സ്ഥാനക്കയറ്റത്തിനുള്ള മിനിമം സേവന വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായി പറയുന്നു. ഏഴാം ശമ്പള കമീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ മാറ്റം.
ഇത്രയും വര്‍ഷം ജോലി ചെയ്താല്‍ പ്രൊമോഷന്‍ കിട്ടും!
ഇതിനായി, എല്ലാ മന്ത്രാലയങ്ങളോടും / വകുപ്പുകളോടും കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ച് റിക്രൂട്‌മെന്റ് ചട്ടങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും അഭ്യര്‍ഥിച്ചു. ഭേദഗതി ചെയ്ത ചട്ടങ്ങള്‍ പ്രകാരം, ലെവല്‍ 1, ലെവല്‍ 2 എന്നിവയ്ക്ക് മൂന്ന് വര്‍ഷത്തെ സര്‍വീസ് ആവശ്യമാണ്. അതേ സമയം, ലെവല്‍ 6 മുതല്‍ ലെവല്‍ 11 വരെ 12 വര്‍ഷത്തെ സേവനം ആവശ്യമാണ്. എന്നിരുന്നാലും, ലെവല്‍ 7, ലെവല്‍ 8 എന്നിവയ്ക്ക് രണ്ട് വര്‍ഷത്തെ സര്‍വീസ് മാത്രമേ ആവശ്യമുള്ളൂ.
മാറ്റത്തിന് ശേഷമുള്ള പുതിയ സേവന നിബന്ധനകള്‍ ഇങ്ങനെയാണ്:
< !- START disable copy paste -->

You Might Also Like:
Keywords: Latest-News, National, Top-Headlines, Central Government, Job, Workers, 7th Pay Commission, Government of India, Minimum Qualifying Service for Promotion as per 7th CPC.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.