Admission | സംസ്കൃത സര്‍വകലാശാലയില്‍ ബിരുദ പ്രവേശനം; അപേക്ഷ സമര്പിക്കാന് ഇനി ഒരു ദിവസം കൂടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാലടി: (www.kvartha.com) ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും, പ്രാദേശിക കേന്ദ്രങ്ങളിലും 2022-23 അധ്യയന വര്‍ഷത്തിലെ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് ഹയര്‍ സെകന്‍ഡറി 'സേ' പരീക്ഷ പാസായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്പിക്കാന് ഇനി ഒരു ദിവസം കൂടി.
വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പിക്കേണ്ട തീയതി സെപ്തംബര്‍ 23 (23.09.2022), വൈകുന്നേരം അഞ്ച് മണി വരെയാണ് ദീര്‍ഘിപ്പിച്ചത്. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക www(dot)ssus(dot)ac(dot)in.
Keywords: News, Kerala, Application, Education, Student, Online, Admission in Sanskrit University; Apply till September 23.

