മാധ്യമങ്ങള്‍ പടിക്ക് പുറത്ത്; ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് വിലക്ക്
Feb 17, 2015, 17:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 17/02/2015) ഡല്‍ഹി സെക്രട്ടേറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ഇത് രണ്ടാം ദിവസമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടേറിയേറ്റിനകത്ത് പ്രവേശനം നിഷേധിക്കുന്നത്. തിങ്കളാഴ്ചയും മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചിരുന്നു. ഇത് എ.എ.പി സര്‍ക്കാരും മാധ്യമങ്ങളും തമ്മില്‍ വാക്കേറ്റത്തിന് ഇടനല്‍കി.
കൂടാതെ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ വിളിച്ചുചേര്‍ത്ത പത്രസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌ക്കരിക്കുകയും ചെയ്തു.
ഡല്‍ഹി സര്‍ക്കാര്‍ വക്താവ് നാഗേന്ദ്ര ശര്‍മ്മയുടേയും വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടേറിയേറ്റില്‍ പ്രവേശനം നല്‍കരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി സുരക്ഷ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം അത്തരം നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് വക്താവ് നാഗേന്ദ്ര ശര്‍മ്മ വ്യക്തമാക്കിയിട്ടുണ്ട്.
SUMMARY: The Arvind Kejriwal led-government did not allow the media to enter the Delhi Secretariat for the second consecutive day on Tuesday.
Keywords: Delhi Assembly Poll, Aam Aadmi Party, Arvind Kejriwal, Delhi Chief Minister, AAP, Cabinet

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.