Fire | അസം മാര്‍കറ്റില്‍ വന്‍ തീപ്പിടിത്തം; '150 കടകള്‍ കത്തിനശിച്ചു'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദിസ്പുര്‍: (www.kvartha.com) അസം മാര്‍കറ്റില്‍ വന്‍ തീപ്പിടിത്തം. ജോര്‍ഹട്ട് പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ചൗക് ബസാറില്‍ വെള്ളിയാഴ്ച പുലര്‍ചെയാണ് അപകടമുണ്ടായതെന്നാണ് റിപോര്‍ട്. 150 കടകളെങ്കിലും കത്തിനശിച്ചതായും ഇതില്‍ ഭൂരിഭാഗവും തുണിക്കടകളും പലചരക്ക് കടകളുമാണെന്നും പൊലീസ് പറഞ്ഞു.

Aster mims 04/11/2022

25 അഗ്‌നിശമന സേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് വിവരം. തീപ്പിടുത്തത്തിന് കാരണം ഷോര്‍ട് സര്‍ക്യൂടാണെന്നാണ് സൂചന. തിരക്കേറിയ മാര്‍കറ്റിലെ മറ്റ് കടകളിലേക്ക് തീ അതിവേഗം വ്യാപിക്കുകയായിരുന്നു. കടകളെല്ലാം അടച്ചിട്ടതിനാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

Fire | അസം മാര്‍കറ്റില്‍ വന്‍ തീപ്പിടിത്തം; '150 കടകള്‍ കത്തിനശിച്ചു'

Keywords: Assam, News, National, Fire, shop, Accident, Massive Fire Breaks Out In Assam Market, 150 Shops Destroyed.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia