മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കാം; പക്ഷേ മുസ്ലീം യുവാക്കളില്‍ നിന്നും അകലം പാലിക്കണം: ബജ്‌റംഗ്ദള്‍
Jul 22, 2015, 21:26 IST
ആഗ്ര: (www.kvartha.com 22.07.2015) ലൗ ജിഹാദിനെതിരെ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ലഘുരേഖ കഴിഞ്ഞ ദിവസം ഭജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ആഗ്രയില്‍ വിതരണം ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലാണ് ലഘുരേഖ വിതരണം ചെയ്തത്. മുസ്ലീം, ക്രിസ്ത്യന്‍ യുവാക്കളില്‍ നിന്ന് അകലം പാലിക്കണമെന്ന് പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു.
ഞങ്ങളുടെ പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്നും സംരക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇതുകൂടാതെ ഹിന്ദു കുടുംബങ്ങളിലെത്തി അവരുടെ ആണ്മക്കളോട് മുസ്ലീം, ക്രിസ്ത്യന്‍ യുവതികളെ വിവാഹം കഴിപ്പിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കാനും ഞങ്ങള്‍ ആവശ്യപ്പെടും ബജ്‌റംഗ്ദള്‍ ജില്ല പ്രസിഡന്റ് അജ്ജു ചൗഹാന്‍ പറഞ്ഞു.
അങ്ങനെ അന്യമതസ്ഥരായ സ്ത്രീകള്‍ക്ക് ഹിന്ദുമതത്തെ കുറിച്ച് മനസിലാക്കാനും പ്രകീര്‍ത്തിക്കാനും അവസരം നല്‍കും. സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കാനും അവരെ ബഹുമാനിക്കാനുമാണ് പാരമ്പര്യം ഞങ്ങളെ പഠിപ്പിക്കുന്നത് ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം ഹിന്ദു പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരകളായിട്ടുണ്ടെന്ന് വിതരണം ചെയ്ത ലഘുരേഖ സമര്‍ത്ഥിക്കുന്നു. അതേസമയം ഭജ്‌റംഗ് ദളിന്റെ നടപടിക്കെതിരെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.
SUMMARY: Dozens of Bajrang Dal activists distributed pamphlets to school girls cautioning them against ‘love jihad’ in Agra on Tuesday. The Bajrang Dal activists were seen distributing pamphlets warning them of dire consequences and asked the School girls to stay away from Muslim and Christian boys.
Keywords: Bajrang Dal, Muslim Girls, Love Jihad,
ഞങ്ങളുടെ പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്നും സംരക്ഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇതുകൂടാതെ ഹിന്ദു കുടുംബങ്ങളിലെത്തി അവരുടെ ആണ്മക്കളോട് മുസ്ലീം, ക്രിസ്ത്യന്‍ യുവതികളെ വിവാഹം കഴിപ്പിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കാനും ഞങ്ങള്‍ ആവശ്യപ്പെടും ബജ്‌റംഗ്ദള്‍ ജില്ല പ്രസിഡന്റ് അജ്ജു ചൗഹാന്‍ പറഞ്ഞു.
ഇന്ത്യയില്‍ ഏതാണ്ട് ഒരു ലക്ഷത്തോളം ഹിന്ദു പെണ്‍കുട്ടികള്‍ ലൗ ജിഹാദിന് ഇരകളായിട്ടുണ്ടെന്ന് വിതരണം ചെയ്ത ലഘുരേഖ സമര്‍ത്ഥിക്കുന്നു. അതേസമയം ഭജ്‌റംഗ് ദളിന്റെ നടപടിക്കെതിരെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.
SUMMARY: Dozens of Bajrang Dal activists distributed pamphlets to school girls cautioning them against ‘love jihad’ in Agra on Tuesday. The Bajrang Dal activists were seen distributing pamphlets warning them of dire consequences and asked the School girls to stay away from Muslim and Christian boys.
Keywords: Bajrang Dal, Muslim Girls, Love Jihad,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.