മുംബൈ: ആഗസ്റ്റ് 11ന് മുംബൈയിലെ ആസാദ് മൈതാനിയിലുണ്ടായ അക്രമത്തിനിടയില്‍ അമര്‍ ജവാന്‍ സ്മാരകം തകര്‍ത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്.
Key Words: National, Arrest, Mumbai, Violence, Assam, Myanmar, Azad Maidan, Police, Shoot out, Amar Jawan Smarak,
അസമിലും മ്യാനമറിലും മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധ പ്രകടനമാണ് അക്രമാസക്തമായത്. അക്രമത്തിനിടയില്‍ പോലീസ് വെടിവെപ്പുണ്ടാവുകയും രണ്ട് പ്രക്ഷോഭകര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
അമര്‍ ജവാന്‍ സ്മാരം തകര്‍ക്കുന്നയാളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നെങ്കിലും ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഫലപ്രദമായിരുന്നില്ല. അറസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
SUMMERY: Mumbai: More than 15 days after a man was photographed desecrating the Amar Jawan Smarak at Mumbai's CST station, he has finally been identified and arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.