മുംബൈ: അന്ധേരിയില്‍ വ്യാപാര സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡലപ്‌മെന്റ് കോര്‍പറേഷന്‍(എംഐഡിസി) മേഖലയില്‍ അക്രുതി ട്രേഡ് സെന്ററിന്റെ ആറാം നിലയിലാണ് തീപിടിത്തം ഉണ്ടായത്. ഇത് ഏഴാംനിലയിലേക്കും പടര്‍ന്നു. അഗ്നിശമന സേനയുടെ 15 യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.
Keywords: Fire, Mumbai, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.