രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് അദ്വാനിയും രാജ്‌നാഥ് സിങും ഒരേ സ്വരത്തില്‍
Sep 14, 2014, 23:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗൊരഖ്പൂര്‍: (www.kvartha.com 14.09.2014) അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ്‌സിങും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്വാനിയും പറഞ്ഞു. മരണപ്പെട്ട അയോധ്യ പ്രക്ഷോഭ നേതാവ് മെഹന്ത് അവൈദ്യനാഥിന്റെ സ്വപ്നമായിരുന്നു ഇതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അവൈദ്യനാഥ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ മൃതദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോഴാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്.
വാര്‍ത്താ ലേഖകരുടെ ചോദ്യത്തിന് മറുപടിയായി രാജ്‌നാഥ് സിംഗാണ് രാമക്ഷേത്രം നിര്‍മിക്കുമെന്ന് വ്യക്തമാക്കിയത്. ഈ സമയം കൂടെയുണ്ടായിരുന്ന അദ്വാനിയും രാജ്‌നാഥിനെ പിന്തുണച്ച് തലയാട്ടുകയായിരുന്നു.

Keywords : Ayodhya, Temple, BJP, L.K. Advani, National, Mahant’s dream of Ram temple will be fulfilled: Rajnath, LK Advani
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.