ഭ്രാന്തന്‍ പ്രേമം! അമ്മായിയമ്മ മരുമകനുമൊത്ത് ഒളിച്ചോടി വിവാഹിതയായി! ദമ്പതികളെ പിന്തുണച്ച് നാട്ടുകൂട്ടം
Jun 13, 2016, 11:23 IST
പാറ്റ്‌ന: (www.kvartha.com 13.06.2016) മകളെ ഞെട്ടിച്ച് അമ്മ മകളുടെ ഭര്‍ത്താവിനെ വിവാഹം ചെയ്തു. 42 വയസ് പ്രായമാണ് ആശാ ദേവി എന്ന അമ്മയ്ക്ക്. ബീഹാറിലെ മധേപൂര്‍ ജില്ലയിലാണ് സംഭവം.
19കാരിയായ ലളിതയെ സൂരജ് മഹ്‌തോ എന്ന യുവാവിന് വിവാഹം ചെയ്തുകൊടുത്തത് ആശാ ദേവി തന്നെയാണ്. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. അടുത്തിടെ സൂരജ് രോഗബാധിതനായിരുന്നു. മരുമകനെ പരിചരിക്കാനെത്തിയതായിരുന്നു അമ്മ. ഇതിനിടെ ഇരുവരും പ്രണയബദ്ധരായി.
ഇതിനിടെ സൂരജ് രോഗവിമുക്തനാവുകയും ആശ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ ഇരുവര്‍ക്കുമിടയിലെ പ്രണയം വളര്‍ന്നു. ഫോണിലൂടെ സംസാരം മണിക്കൂറുകള്‍ നീണ്ടു.
ഈ ബന്ധത്തെ കുറിച്ച് ലളിത അറിഞ്ഞപ്പോള്‍ അവള്‍ എതിര്‍ത്തു. അമ്മയെ പറഞ്ഞ് പിന്തിരിപ്പിക്കാന്‍ നോക്കി. ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുന്ന പിതാവിനോടും ഇക്കാര്യം ലളിത തുറന്നുപറഞ്ഞു. എന്നാല്‍ പ്രണയത്തില്‍ നിന്നും പിന്മാറാന്‍ ആശ തയ്യാറായില്ല.
ജൂണ്‍ ഒന്നിന് എല്ലാവരേയും ഞെട്ടിച്ച് അമ്മയും മരുമകനും ഒളിച്ചോടി. ഒരു ക്ഷേത്രത്തില്‍ ഇരുവരും വിവാഹിതരായി.
മകള്‍ പരാതിയുമായി നാട്ടുകൂട്ടത്തെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. നവദമ്പതികള്‍ ഭ്രാന്തമായ പ്രണയത്തിലാണെന്നും അവരെ വേര്‍പിരിക്കാനാകില്ലെന്നുമാണ് നാട്ടുകൂട്ടത്തിന്റെ നിലപാട്.
SUMMARY: Patna: Leaving the daughter in shock and dumping husband, a 42-year-old mother married her son-in-law. According to Hindustan Times report, the incident happened in Madhepur district, Bihar.
Asha Devi had got her 19-year-old daughter Lalita happily married to Suraj Mahto and the couple had a son.
Keywords: Patna, Daughter, Shock, Dumping husband, 42-year-old, Mother, Married, Complaint, National, Son-in-law, Hindustan Times, Report, Incident, Happened, Madhepur district, Bihar.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.