Fire | കാര്‍ മരത്തിലിടിച്ച് തീപ്പിടിച്ച് നവദമ്പതികള്‍ ഉള്‍പെടെ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം
May 31, 2023, 16:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഭോപാല്‍: (www.kvartha.com) കാര്‍ മരത്തിലിടിച്ച് തീപ്പിടിച്ച് നവദമ്പതികള്‍ ഉള്‍പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ചര്‍ഖേഡ ഗ്രാമവാസികളായ അഖിലേഷ് കുശ്വാഹ, ഗോലു ചൗധരി, രാകേഷ് കുശ്വാഹ, ഭാര്യ ശിവാനി എന്നിവരാണ് മരിച്ചത്. മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയിലായിരുന്നു സംഭവം.
സംഭവസ്ഥലത്ത് അഗ്‌നിശമനസേന സ്ഥലത്തെത്തിയെങ്കിലും ആരുടെയും ജീവന്‍ രക്ഷിക്കാനായില്ല. വിവാഹത്തില്‍ പങ്കെടുത്ത് തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. സംഭവത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
Keywords: Madhya Pradesh, News, National, Fire, Tree, Death, Madhya Pradesh: 4 Dead As Car Catches Fire After Hitting Tree.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

