വഡോദരയില്‍ മോഡിക്കെതിരെ പ്രിയങ്ക പ്രചാരണത്തിനിറങ്ങണമെന്ന് മിസ്ത്രി

 


ADVERTISEMENT

ന്യൂഡല്‍ഹി: വഡോദരയില്‍ മോഡിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി രംഗത്തിറങ്ങണമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ മധുസൂദന്‍ മിസ്ത്രി ആവശ്യപ്പെട്ടു. തന്റെ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയാല്‍ താനെന്നും നന്ദിയുള്ളവനാകുമെന്നും മിസ്ത്രി പറഞ്ഞു.

വഡോദരയില്‍ മോഡിക്കെതിരെ പ്രിയങ്ക പ്രചാരണത്തിനിറങ്ങണമെന്ന് മിസ്ത്രി
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടയിലാണ് മിസ്ത്രി തന്റെ ആഗ്രഹം അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹോദരന്‍ രാഹുല്‍ ഗാന്ധിയെ സഹായിക്കുമെന്ന് പ്രിയങ്ക സാം പിട്രോഡയോട് പറഞ്ഞതായാണ് റിപോര്‍ട്ട്. ഗാന്ധി കുടുംബത്തിന്റെ ഏറ്റവും അടുത്തയാളാണ് സാം പിട്രോഡ.

SUMMARY: New Delhi: Amid reports that Priyanka Gandhi will share campaign responsibilities with her brother Rahul, Congress General Secretary Madhusudan Mistry today said he will be "grateful" if she visits his constituency, Vadodara, where he is taking on Narendra Modi.

Keywords: Priyanka Gandhi, Madusudan Mistri, Priyanka Gandhi


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia