വഡോദരയില്‍ മോഡിക്കെതിരെ പ്രിയങ്ക പ്രചാരണത്തിനിറങ്ങണമെന്ന് മിസ്ത്രി
Apr 5, 2014, 22:27 IST
ന്യൂഡല്‍ഹി: വഡോദരയില്‍ മോഡിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി രംഗത്തിറങ്ങണമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ മധുസൂദന്‍ മിസ്ത്രി ആവശ്യപ്പെട്ടു. തന്റെ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയാല്‍ താനെന്നും നന്ദിയുള്ളവനാകുമെന്നും മിസ്ത്രി പറഞ്ഞു.
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടയിലാണ് മിസ്ത്രി തന്റെ ആഗ്രഹം അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹോദരന്‍ രാഹുല്‍ ഗാന്ധിയെ സഹായിക്കുമെന്ന് പ്രിയങ്ക സാം പിട്രോഡയോട് പറഞ്ഞതായാണ് റിപോര്‍ട്ട്. ഗാന്ധി കുടുംബത്തിന്റെ ഏറ്റവും അടുത്തയാളാണ് സാം പിട്രോഡ.
SUMMARY: New Delhi: Amid reports that Priyanka Gandhi will share campaign responsibilities with her brother Rahul, Congress General Secretary Madhusudan Mistry today said he will be "grateful" if she visits his constituency, Vadodara, where he is taking on Narendra Modi.
Keywords: Priyanka Gandhi, Madusudan Mistri, Priyanka Gandhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.