വൃക്ക രോഗം മൂര്‍ച്ഛിച്ചു; അബ്ദുല്‍ നാസര്‍ മദനിയെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റി
Jun 7, 2016, 12:20 IST
ബംഗളൂരു: (www.kvartha.com 07.06.2016) വൃക്ക രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബംഗളൂരു സ്‌ഫോടനകേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റി. കഴിഞ്ഞ ഒരാഴ്ചയായി വൃക്കയുടെ പ്രവര്‍ത്തനത്തില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഹെബ്ബാളിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുന്നത്.
2014 ആഗസ്റ്റ് മുതല്‍ അദ്ദേഹം സഹായ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നെഞ്ച് വേദന അനുഭവപ്പെട്ട മദനിയുടെ രക്തത്തില്‍ ക്രിയാറ്റിനിന്റെ അളവ് ക്രമാതീതമായി
വര്‍ദ്ധിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് വിദഗ്ദ്ധ ചികില്‍സ അനുവദിക്കണമെന്ന ആവശ്യവുമായി മദനി ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ എന്‍.എസ് മേഖരിക്കിനെ സമീപിച്ചത്.
ചികില്‍സയ്ക്കായി ബംഗളൂരു നഗരത്തില്‍ എവിടെ വേണമെങ്കിലും മദനിക്ക് സഞ്ചരിക്കാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.

SUMMARY: BENGALURU: PDP chairman Abdul Nasar Madani, who is in a jail here in connection with Bengaluru blast case, has been shifted to a private hospital for expert treatment.
Keywords: Bengaluru, PDP Chairman, Abdul Nasar Madani, Jail, Connection, Bengaluru blast case, Shifted, Private hospital, Expert treatment.
Keywords: Bengaluru, PDP Chairman, Abdul Nasar Madani, Jail, Connection, Bengaluru blast case, Shifted, Private hospital, Expert treatment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.