മഅദനിയെ ശസ്ത്രക്രിയയ്ക്കായി അഗര്‍വാള്‍ ആശുപത്രിയിലേക്ക് മാറ്റി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണ നേരിട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനിയെ നേത്ര ശസ്ത്രക്രിയക്കായി അഗര്‍വാളിലെ ആശുപത്രിയിലേക്ക് മാറ്റി.

അദ്ദേഹത്തെ പരിശേധിച്ച ഡോക്ടര്‍മാര്‍ മഅ്ദനിയെ എത്രയും പെട്ടെന്ന് വലതു കണ്ണിന് ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണിത്.

മഅദനിയെ ശസ്ത്രക്രിയയ്ക്കായി അഗര്‍വാള്‍ ആശുപത്രിയിലേക്ക് മാറ്റിമഅ്ദനിക്ക് അഗര്‍വാളില്‍ ചികിത്സ ലഭ്യമാക്കാന്‍ ജയില്‍ അധികൃതര്‍ക്ക് നേരത്തേ അപേക്ഷ നല്‍കിയിരുന്നു. അധികൃതരുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണ് ഏഴു ദിവസത്തെ ചികിത്സക്കായി മഅ്ദനിയെ അഗര്‍വാളിലെത്തിച്ചത്. 

Keywords:  Bangalore, Abdul Nasar Madani, Hospital, Kerala, Bangalore, Doctor, Operation, Eye, Agarwal, Court, Computer News, Technology News, Keralavartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia