ന്യൂഡല്‍ഹി:കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനമായിട്ടില്ലെന്ന് കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി. നിലവില്‍ പുറപ്പെടുവിച്ചിരിക്കുന്നത് ചില നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. സംസ്ഥാനങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമേ കരട് വിജ്ഞാപനം പുറപ്പെടുവിക്കൂ. രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.
കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചത് കേന്ദ്ര സര്‍ക്കാര്‍ ശരിവച്ചെന്നായിരുന്നു പ്രചരണമുണ്ടായത്. ഇതേത്തുടര്‍ന്ന് ഇടുക്കി, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ ഹര്‍ത്താലും നടന്നിരുന്നു.
SUMMARY: NEW DELHI: In one of his first acts as environment minister, Veerappa Moily is revisiting the Kasturirangan working groups's report on the Western Ghats, which provided the blue print for conserving the bio-diversity rich region
Keywords: Kasthurirangan report, Center minister, Veerappa Moily

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.