പശു സംരക്ഷണത്തിന്റെ പേരില്‍ തല്ലിച്ചതയ്ക്കുന്നത് ഹിന്ദുത്വയ്ക്ക് എതിരാണ്: ശിവസേന

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 04.07.2017) പശു സംരക്ഷണത്തിന്റെ പേരില്‍ ആളുകളെ തല്ലിച്ചതയ്ക്കുന്നത് ഹിന്ദുത്വയ്ക്ക് എതിരാണെന്ന് ശിവസേന. ബീഫ് സംബന്ധിച്ച് പ്രധാനമന്ത്രി മോഡി ഒരു ദേശീയ നയം കൊണ്ടുവരണമെന്നും സേന മുഖപത്രമായ സാം നയിലൂടെ പാര്‍ട്ടി ആവശ്യപ്പെട്ടു.

ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡ്, ഹരിയാന, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരം നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്.

ഭക്ഷണ സ്വഭാവവും ബിസിനസും തൊഴിലും എല്ലാം ബീഫുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ വിഷയം സംബന്ധിച്ച് ഒരു ദേശീയ നയമില്ല. ഇന്നലെവരെ പശുക്കളെ സംരക്ഷിച്ചിരുന്നവര്‍ ഹിന്ദുക്കളായിരുന്നു. ഇന്നവര്‍ കൊലയാളികളായി മാറി.

 പശു സംരക്ഷണത്തിന്റെ പേരില്‍ തല്ലിച്ചതയ്ക്കുന്നത് ഹിന്ദുത്വയ്ക്ക് എതിരാണ്: ശിവസേന

വിഷയത്തില്‍ പ്രധാനമന്ത്രി എടുത്ത നിലപാടിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഗോ സംരക്ഷണത്തിന്റെ പേരില്‍ ആര്‍ക്കും നിയമം കൈയിലെടുക്കാന്‍ അവകാശമില്ലെന്നും സേന പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Shiv Sena today said lynching people in the name of cow protection was against Hindutva and urged Prime Minister Narendra Modi to come up with a national policy on beef.

Keywords: National, Shiv Sena. BJP
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia