വിവാഹദിനത്തില്‍ ബ്യൂട്ടിപാര്‍ലറിലെത്തിയ വധുവിന് നേര്ക്ക് ആസിഡ് ആക്രമണം
Dec 7, 2013, 23:28 IST
ലുധിയാന: വിവാഹദിനത്തില്‍ വധുവിന് നേര്ക്ക് ആസിഡ് ആക്രമണം. വധുവിനൊപ്പമുണ്ടായിരുന്ന മൂന്ന് പേര്ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഒരുങ്ങാനായി ബ്യൂട്ടിപാര്‍ലറില്‍ എത്തിയ വധുവിന് നേരെ അക്രമി ആസിഡ് വലിച്ചെറിയുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ബര്‌നാല നിവാസിയായ 22 കാരിയാണ് ആക്രമണത്തിന് ഇരയായത്. 45 ശതമാനം പൊള്ളലേറ്റ യുവതിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖം, കണ്ണുകല്‍, നെഞ്ച്, വയര്‍ എന്നിവിടങ്ങളില്‍ പൊള്ളലേറ്റിട്ടുണ്ട്. അതേസമയം യുവതിയുടെ കാഴ്ച വീണ്ടെടുക്കാന്‍ കഴിയുമെന്ന് ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അക്രമിയെ വിവാഹം ചെയ്യാന്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്നാണ് സൂചന. സംഭവത്തെതുടര്‍ന്ന് വിവാഹം മാറ്റിവെച്ചു.
SUMMARY: Ludhiana: In a horrific incident in Ludhiana, acid was thrown on the face of a young woman just hours before her wedding today.
Keywords: National, Crime, Ludhiyana, Punjab, Bride, Acid attack, Injured,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.