പരമശിവന്‍ ആദ്യ പ്രവാചകന്‍; മുസ്ലീങ്ങള്‍ പിന്തുടരുന്നത് സനാതന ധര്‍മ്മം: മുഫ്തി മുഹമ്മദ് ഇല്യാസ്
Feb 19, 2015, 15:59 IST
അയോധ്യ: (www.kvartha.com 19/02/2015) ഹിന്ദുമത വിശ്വാസികളുടെ ദൈവമായ പരമശിവന്‍ മുസ്ലീങ്ങളുടെ ആദ്യ പ്രവാചകനാണെന്ന് ജാമിയത് ഉലമ മുഫ്തി മുഹമ്മദ് ഇല്യാസ്. കൂടാതെ എല്ലാ മുസ്ലീങ്ങളും സനാതന ധര്‍മ്മത്തിന്റെ പിന്തുടര്‍ച്ചക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പരമശിവനും ദേവി പാര്‍വതിയും മുസ്ലീങ്ങളുടെ ദൈവങ്ങളാണെന്നും മുഫ്തി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയെ ഹിന്ദു രാജ്യമായി പ്രഖ്യാപിക്കുന്നതിന് ഞങ്ങള്‍ എതിരല്ല. ചൈനയിലും ജപ്പാനിലും താമസിക്കുന്ന ജനങ്ങളെ ചൈനക്കാരെന്നും ജപ്പാനീസെന്നും വിളിക്കുന്നതുപോലെ തന്നെയാണ് ഞങ്ങളെ ഹിന്ദുസ്ഥാനികളെന്ന് വിളിക്കുന്നതും മുഫ്തി പറഞ്ഞു.
ബുധനാഴ്ച അയോധ്യ സന്ദര്‍ശിക്കുന്നതിനിടയിലായിരുന്നു മുഫ്തിയുടെ വിവാദ പരാമര്‍ശങ്ങള്‍. ഫെബ്രുവരി 27ന് ഉത്തര്‍പ്രദേശിലെ ബാലരാമപുരത്ത് നടക്കുന്ന മതസൗഹാര്‍ദ്ദ ചടങ്ങില്‍ ഏവരും പങ്കെടുക്കണമെന്നും മുഫ്തി ആവശ്യപ്പെട്ടിരുന്നു.
SUMMARY: Ayodhya: In what could stoke a controversy, Jamiat Ulema's Mufti Muhammad Ilyas has said that Lord Shiva was Muslims' first prophet.
Keywords: Ayodhya, Jamiat Ulema, Mufti Muhammed Ilyas, Lord Siva, Parvathi, Muslims,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.