കൊല്‍ക്കത്ത: ഇടത് മുന്നണിയുടെ റാലിക്കെതിരെ കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെആക്രമണം.ആക്രമണത്തില്‍ എട്ടു പേര്‍ക്ക്പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്.
ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. അക്രമികള്‍ റാലിക്ക്നേരെ കല്ലെറിയുകയായിരുന്നു. പരിക്കേറ്റ വനിതകളില്‍ ഒരാളുടെ തലയ്ക്ക് ഏറുകൊള്ളുകയായിരുന്നു. പരിക്കേറ്റവരെആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടത്പ്രവര്‍ത്തകര്‍ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു റാലി. വന്ദേമാതരം എന്ന് വിളിച്ചാണ്അക്രമികള്‍ കല്ലെറിഞ്ഞത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
SUMMARY: KOLKATA: A Left Front rally was attacked by alleged Trinamool Congress supporters in north Kolkata's Sinthi on Sunday, with the police playing mute spectators.
Keywords: Rally, National, Trinamul, Kolkatta, Attack, Injured, Trinamool Congress, Left rally, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.