ലഡാക്കില്‍ മണ്ണിടിച്ചില്‍: സുരക്ഷാ സൈന്യം 400 ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തി
Jul 8, 2012, 15:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജമ്മു: കശ്മീരില്‍ ലഡാക്കില്‍ മണ്ണിടിച്ചിലില്‍ കുടുങ്ങിയ 400 ടൂറിസ്റ്റുകളെ സുരക്ഷാ സൈന്യം രക്ഷപ്പെടുത്തി.
150ഓളം വാഹനങ്ങളില്‍ കുടുങ്ങിയ ടൂറിസ്റ്റുകള്‍ക്ക് സൈന്യം ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയിരുന്നു. സമുദ്രത്തില്‍ നിന്നും 17,590 അടി ഉയരമുള്ള പ്രദേശമായ ചങല പാസിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
പാങ്കോംഗ് തടാകം സന്ദര്‍ശിക്കാനെത്തിയ ടൂറിസ്റ്റുകളാണ് മണ്ണിടിച്ചിലില്‍ കുടുങ്ങിയത്. ഇന്ത്യന്‍-ചൈനാ അതിര്‍ത്തിയിലുള്ള പാങ്കോംഗ് തടാകത്തിന്റെ കാല്‍ഭാഗം ചൈനയിലാണുള്ളത്.
English Summery
Jammu: Over 400 tourists and locals trapped at the Changla pass in Kashmir's Leh district after a massive landslide have been rescued by the security forces, an official here said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

