Fire | കൊല്‍കതയില്‍ വന്‍ തീപ്പിടിത്തം; നിരവധി കടകള്‍ കത്തിനശിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊല്‍കത: (www.kvartha.com) സാള്‍ട് ലേക് ഏരിയയില്‍ വന്‍ തീപ്പിടിത്തം. വ്യാഴാഴ്ച പുലര്‍ചെ ജുപ്രി മാര്‍കറ്റിലയാണ് തീപ്പിടിത്തമുണ്ടായത്. നിരവധി കടകള്‍ കത്തിനശിച്ചു. അപകടത്തില്‍ പരുക്കേറ്റ ഒരാളെ നഗര്‍ സബ്ഡിവിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവസ്ഥലത്ത് 12 അഗ്‌നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി. രണ്ട് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു. സംസ്ഥാന അഗ്‌നിശമന മന്ത്രി സുജിത് ബോസും മാര്‍ക്കറ്റിലെത്തിയിട്ടുണ്ട്. അതേസമയം തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Aster mims 04/11/2022
Fire | കൊല്‍കതയില്‍ വന്‍ തീപ്പിടിത്തം; നിരവധി കടകള്‍ കത്തിനശിച്ചു

Keywords: Kolkata, News, National, Fire, Injured, Accident, shop, Kolkata: Massive fire breaks out at local market in Salt lake.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia