കോലാപൂര്‍ ടോള്‍ പ്ലാസയില്‍ ആക്രമണം; ശിവസേന ബന്ദിന് ആഹ്വാനം ചെയ്തു
Jan 12, 2014, 21:00 IST
കോലാപൂര്‍: മഹാരാഷ്ട്രയിലെ കോലാപൂര്‍ ടോള്‍ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചു. ടോള്‍ പിരിവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ശിവസേനക്കാര്‍ ടോള്‍ ബൂത്തുകള്‍ അടിച്ചുതകര്‍ത്ത് അഗ്‌നിക്കിരയാക്കി. ദിവസങ്ങളായി ടോള്‍ പിരിവുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
നിലവാരമില്ലാത്ത റോഡുകള്‍ക്ക് ടോള്‍ പിരിക്കുന്നതാണ് ശിവസേന പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. സംഭവത്തെതുടര്‍ന്ന് കോലാപൂരില്‍ ബന്ദിന് ആഹ്വാനം ചെയ്തു. അതേസമയം ബൂത്തുകള്‍ അഗ്‌നിക്കിരയാക്കിയ ചിലരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. മഹാരാഷ്ട്ര മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ ജനങ്ങളോട് സമാധാനം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആറ് ദിവസം മുന്‍പും ടോള്‍ പിരിവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായിരുന്നു.
SUMMARY: Kolhapur: Four toll plaza booths were vandalised in Maharashtra's Kolhapur on Sunday after a dispute over collection of toll tariff.
Keywords: Kolhapur, Shiv Sena, Maharashtra, Toll plaza, Toll tariff, Toll plaza booths

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.