ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: നരേന്ദ്ര മോഡി നയിക്കുന്ന സ്വപ്ന ക്യാബിനറ്റിലെ മന്ത്രിമാരുടെ സാധ്യത പട്ടിക പുറത്തുവിട്ടു. പട്ടികയില്‍ ഇനിയും മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവര്‍ക്ക് പ്രധാനവകുപ്പുകള്‍ നല്‍കും.
മന്ത്രിമാര്‍:
രാജ്നാഥ് സിംഗ്, അരുണ്‍ ജെയ്റ്റ്ലി, നിതിന്‍ ഗഡ്കരി, സദാനന്ദ ഗൗഡ, സുഷമ സ്വരാജ്, എം വെങ്കയ്യ നായിഡു, ഉമാ ഭാരതി, നജ്മ ഹെപ്തുല്ല, ഗോപിനാഥ് മുണ്ടെ, രാം വിലാസ് പസ്വാന്, കല്‍രാജ് മിശ്ര, മനേക ഗാന്ധി, ഹര്സിംരാട്ട് കൗര്‍ ബാദല്‍, അനന്ദ് ഗീതെ, ആനന്ദ് കുമാര്‍, രവി ശങ്കര്‍ പ്രസാദ്, അശോക് ഗജപതി രാജു, നരേന്ദ്ര സിംഗ് തോമര്‍, ജുവല്‍ ഒരം, തവാര്‍ ചന്ദ് ഗെഹ്ലോട്ട്, സ്മൃതി ഇറാനി, രാധ മോഹന്‍ സിംഗ്, ഹര്‍ഷ് വര്ദ്ധന്.
സ്വതന്ത്ര ചുമതലയുള്ളവര്‍:
ജനറല്‍ വികെ സിംഗ്, സന്തോഷ് ഗാംഗ്വാര്‍, റാവു ഇന്ദ്രജിത് സിംഗ്, പ്രകാശ് ജവാദെകര്, പിയൂഷ് ഗോയല്‍, ജിതേന്ദ്ര സിംഗ്, നിര്‍മല സീതരാമന്.
സഹമന്ത്രിമാര്‍:
ജിഎം സിദ്ദേശ്വര, മനോജ് സിന്‍ഹ, ഉപേന്ദ്ര കുഷ്വാഹ, പി രാധാകൃഷ്ണന്, കിരണ്‍ ഖേര്‍, കെപി ഗുജ്ജര്‍, ഡോ സഞ്ജീവ് ബലിയന്, മന്‍സുഖ്ഭായ് വാസവ, റാവൂസാഹേബ് ദാദറാവൂ ദാന്‍വെ, വിഷ്ണു ദിയോ സായ്, സുദര്ശന് ഭഗത്.
SUMMARY: New Delhi: A small and compact cabinet under Narendra Modi is set to be sworn in Monday, with BJP leaders Rajnath Singh, Arun Jaitley, and Sushma Swaraj likely to get the top posts, according to party sources.
Keywords: Rajnath Singh, Arun Jaitley, Sushma Swaraj, BJP, Narendra Modi, Cabinet,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.