പരസ്യ ഏറ്റുമുട്ടലിനില്ല, നിയമസഭയില്‍ ഏറ്റുമുട്ടാം; കേജരിവാളിന്റെ വെല്ലുവിളി സ്വീകരിച്ച് കിരണ്‍ ബേദി
Jan 20, 2015, 14:00 IST
ന്യൂഡല്‍ഹി: (www.kvartha.com 20/01/2015) ആം ആദ്മി പാര്‍ട്ടി നേതാവിന്റെ വെല്ലുവിളി സ്വീകരിക്കുന്നതായി ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി. പൊതുവേദിയില്‍ പരസ്യ സംവാദത്തിനായാണ് കേജരിവാള്‍ ബേദിയെ വെല്ലുവിളിച്ചത്. എന്നാല്‍ പൊതുവേദിയില്‍ ഏറ്റുമുട്ടാനില്ലെന്നും എന്നാല്‍ നിയമസഭയില്‍ സംവാദത്തിന് താന്‍ തയ്യാറാണെന്നും കിരണ്‍ ബേദി മറുപടി നല്‍കി.
സംവാദങ്ങളില്‍ മാത്രമാണ് കേജരിവാള്‍ വിശ്വസിക്കുന്നതെന്നും സേവനമാണ് തന്റെ ലക്ഷ്യമെന്നും ബേദി പറഞ്ഞു.
ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ബേദി തന്നെ ബ്ലോക്ക് ചെയ്തതായി കഴിഞ്ഞ ദിവസം കേജരിവാള്‍ ട്വീറ്റിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ കേജരിവാളിനെ 15 മാസങ്ങള്‍ക്ക് മുന്‍പ് ബ്ലോക്ക് ചെയ്തുവെന്നാണ് ബേദി പറയുന്നത്.
അരാജകവാദിയെന്ന് കേജരിവാള്‍ സ്വയം പ്രഖ്യാപിച്ച അന്നാണ് അദ്ദേഹത്തെ ബ്ലോക്ക് ചെയ്തതെന്നും ബേദി പറഞ്ഞു.
SUMMARY: BJP's Delhi Chief Ministerial candidate Kiran Bedi on Tuesday accepted AAP chief Arnind Kejriwal's challenge for public debate and said that she would fight it out inside the Delhi Assembly.
Keywords: Aam Aadmi Party, Kiran Bedi, Arvind Kejriwal, BJP,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.