തിരുവനന്തപുരം: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തയച്ചു. മലയാളി നഴ്‌സുമാര്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കുമാര്‍ വിശ്വാസ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. വിശ്വാസിന്റെ പ്രസ്താവന പരിഷ്‌കൃത സമൂഹത്തിന് അപമാനമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കത്തില്‍ പറയുന്നു.
2008ല്‍ റാഞ്ചിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൗണ്ടറി ആന്റ് ഫോര്‍ത്ത് ടെക്‌നോളജി സംഘടിപ്പിച്ച കാവ്യ സന്ധ്യയിലായിരുന്നു കുമാര്‍ വിശ്വാസ് വിവാദ പ്രസ്താവന നടത്തിയത്. എന്നാല്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഇപ്പോഴാണ് വിവാദമായിരിക്കുന്നത്.
SUMMARY: Thiruvananthapuram: Acting on the stark comments made by Aam Aadmi Party leader Kumar Vishwas against nurses from Kerala, Chief Minister Oommen Chandy on Tuesday wrote a letter to party convenor Arvind Kejriwal and demanded an apology from the former.
Keywords: Kerala, OOmmen Chandi, AAP, Arvind Kejriwal, Kumar Vishwas

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.