കേജരിവാളിനും രാഹുല്‍ ഗാന്ധിക്കും സമരത്തില്‍ പങ്കാളിയാകാം; പക്ഷേ എനിക്കൊപ്പം വേദിയിലിരിക്കരുത്: അണ്ണ ഹസാരെ
Feb 22, 2015, 22:45 IST
ന്യൂഡല്‍ഹി: (www.kvartha.com 22/02/2015) കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് ബില്‍ കര്‍ഷക വിരുദ്ധമാണെന്ന് ഗാന്ധിയന്‍ അണ്ണ ഹസാരെ. ഓര്‍ഡിനന്‍സിനെതിരെ രണ്ട് ദിവസത്തെ പ്രക്ഷോഭ സമരം നടത്തിവരികയാണ് ഹസാരെ.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും പ്രക്ഷോഭ സമരത്തില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ ഹസാരെ അവര്‍ തനിക്കൊപ്പം വേദിയിലിരിക്കരുതെന്നും ആവശ്യപ്പെട്ടു. സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം ഇവര്‍ക്കിരിക്കാമെന്നും അദ്ദേഹം അറിയിച്ചു.
കേജരിവാളുമായി ഫോണില്‍ സംസാരിച്ചുവെന്നും ഭാവി കാര്യങ്ങള്‍ തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുമെന്നും ഹസാരെ അറിയിച്ചു.
ഈ ഓര്‍ഡിനന്‍സ് കര്‍ഷകര്‍ക്ക് എതിരാണ്. ഒരു കാര്‍ഷീക രാജ്യമായ ഇന്ത്യയില്‍ കര്‍ഷകരെ ദ്രോഹിക്കുമ്പോള്‍ എല്ലാവരും അവര്‍ക്കൊപ്പം നിലകൊള്ളണം. അതിനാല്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കേജരിവാളും ഈ പ്രക്ഷോഭത്തില്‍ പങ്കാളികളായി സമരം മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം ഹസാരെ പറഞ്ഞു.
SUMMARY: Terming the land ordinance as anti-farmer, activist Anna Hazare, who will hold a two-day protest against it here from Monday, said on Sunday that Delhi Chief Minister Arvind Kejriwal and Congress leader Rahul Gandhi can join the movement but they will not share the stage with him.
Keywords: Anna Hazare, Arvind Kejriwal, Rahul Gandhi, Land Ordinance bill, Farmers, Protest,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.