ഡല്‍ഹിയില്‍ എ.എ.പി സര്‍ക്കാര്‍ ഡിസംബര്‍ 15ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രവചനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വിജയിക്കുമെന്നും ഡിസംബര്‍ 15ന് എ.എ.പി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുമെന്നും അരവിന്ദ് കേജരിവാള്‍.

ഡിസംബര്‍ 4ന് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ 8ന് ഫലപ്രഖ്യാപിക്കും. ഞങ്ങളുടെ പാര്‍ട്ടി വിജയിക്കും. ഡിസംബര്‍ 15ന് എ.എ.പി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഡിസംബര്‍ 29ന് രാംലീല മൈതാനിയില്‍ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചുകൂട്ടി ജന ലോക്പാല്‍ ബില്‍ ഞങ്ങള്‍ പാസാക്കും കേജരിവാള്‍ പറഞ്ഞു.

ഡല്‍ഹിയില്‍ എ.എ.പി സര്‍ക്കാര്‍ ഡിസംബര്‍ 15ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രവചനംഎ.എ.പിയുടെ ചില സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നിലനില്‍ക്കുന്ന അഴിമതിക്രിമിനല്‍ കേസുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്കെതിരെ വ്യക്തമായ തെളിവില്ലെന്നായിരുന്നു കേജരിവാളിന്റെ പ്രതികരണം.

SUMMARY: New Delhi: Aam Aadmi Party leader Arvind Kejriwal has almost chalked out his December schedule assuming that his party would be swept to power in the Dec 4 Delhi assembly elections.

Keywords: National news, Aam Aadmi Party, Arvind Kejriwal, December, Oath, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia